web analytics

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി Narendra Modiയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായി എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കൽപ്പാളയം ജംഗ്ഷൻ ഭാഗത്ത് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ യുവാവിന്റെ കൈവശമുണ്ടായിരുന്ന സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കരമന പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സ്പ്രേ സഹോദരിക്ക് നൽകാനായി കൊണ്ടുവന്നതാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന കാര്യത്തിൽ പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

 English Summary

A man was taken into custody after pepper spray was found during security checks at Prime Minister Narendra Modi’s roadshow in Thiruvananthapuram.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img