web analytics

ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്, പേര് മാറ്റി ആ പ്രശ്നം അങ്ങ് പരിഹരിച്ചു

പത്തനംതിട്ട : സ്പോട്ട് ബുക്കിംഗിന് പകരം പറയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പേര് കണ്ടെത്തി. റിയൽ ടൈം ബുക്കിംഗ്.

ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ ശബരിമല ദർശനത്തിന് എത്തുന്ന ഭക്തരെ പമ്പയിലും എരുമേലിയിലും റിയൽ ടൈം ബുക്കിംഗ് നടത്തിയാണ് കടത്തിവിടുന്നത്.

വണ്ടിപ്പെരിയാറിലെ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം ഇന്നു തുറക്കും. ദേവസ്വം ബോർഡിനാണ് നിയന്ത്രണ ചുമതല.

സ്പോട്ട് ബുക്കിംഗ് നിറുത്താലാക്കുമെന്ന പ്രഖ്യാപനം വൻ പ്രതിഷേധത്തിൽ കലാശിച്ചതിനെ തുടർന്ന്, ദർശനത്തിന് എത്തുന്ന എല്ലാ തീർത്ഥാടകരെയും ശബരിമലയിലേക്ക് കടത്തിവിടുമെന്ന നിലപാടിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയിരുന്നു.

എന്നാൽ, ജാള്യത മാറ്റാൻ സ്പോട്ട് ബുക്കിംഗിന്റെ പേരുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.

പമ്പയിൽ മണൽപ്പുറത്തും എരുമേലിയിൽ ക്ഷേത്രത്തിന് സമീപവുമാണ് റിയൽ ടൈം ബുക്കിംഗ് കേന്ദ്രം. വണ്ടിപ്പെരിയാറിൽ സത്രം റോഡിലാണ് കേന്ദ്രം തുടങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

കൊച്ചി പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയെ പരിഭ്രാന്തിയിലാഴ്ത്തി എറണാകുളം പുല്ലേപ്പടി പാലത്തിന്...

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

കോൺഗ്രസ് ആപ്പിലെ കണക്കുകളിൽ കോടികളുടെ പൊരുത്തക്കേട്; കണക്കുകൾ പുറത്തുവിട്ട് ഐടി വിദഗ്ധൻ

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ്...

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി...

അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ്...

Related Articles

Popular Categories

spot_imgspot_img