web analytics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി.

ന​മ്പ​ർ 12618 ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മം​ഗ​ള ല​ക്ഷ​ദ്വീ​പ് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 10, 24, 31 തീ​യ​തി​ക​ളി​ൽ 30 മി​നി​റ്റും ന​മ്പ​ർ 16312 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് – ശ്രീ ​ഗം​ഗാ​ന​ഗ​ർ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 14, 21, 28 തീ​യ​തി​ക​ളി​ൽ 70 മി​നി​റ്റും ന​മ്പ​ർ 06458 ഷൊ​ർ​ണൂ​ർ – കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ ഡി​സം​ബ​ർ 09, 17 തീ​യ​തി​ക​ളി​ൽ 50 മി​നി​റ്റും ന​മ്പ​ർ 22610 കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു ഇ​ന്റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 17ന് 40 ​മി​നി​റ്റും നി​യ​ന്ത്രി​ക്കു​മെ​ന്ന് പാലക്കാട് റെ​യി​ൽ​വേ ഡിവിഷൻ അധികൃതർ അ​റി​യി​ച്ചു.

അതേ സമയംആ​ർ.​ആ​ർ.​ബി പ​രീ​ക്ഷ​സ​മ​യ​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ​ക്ക് ഒ​രു അ​ധി​ക കോ​ച്ച് അ​നു​വ​ദി​ച്ചു.

ന​മ്പ​ർ 16843 തി​രു​ച്ചി​റ​പ്പ​ള്ളി-​പാ​ല​ക്കാ​ട് ടൗ​ൺ എ​ക്സ്പ്ര​സി​ന് ഡി​സം​ബ​ർ എ​ട്ടി​നും ന​മ്പ​ർ 16844 പാ​ല​ക്കാ​ട് ടൗ​ൺ – തി​രു​ച്ചി​റ​പ്പ​ള്ളി എ​ക്‌​സ്പ്ര​സി​ന് ഡി​സം​ബ​ർ ഒ​മ്പ​തി​നു​മു​ള്ള സ​ർ​വി​സി​ൽ ഒ​രു അ​ധി​ക സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ൽ കോ​ച്ചാ​ണ് അ​നു​വ​ദി​ച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img