മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയമായി കുറിഞ്ഞിച്ചെടികൾ പൂത്തു

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയമൊരുക്കി പോതമേട്ടിൽ കുറിഞ്ഞിച്ചെടികൾ പൂത്തു. പഴയമൂന്നാർ ഹെഡ്വർക്‌സ് ജലാശയത്തിന് സമീപം പോതമേട് വ്യൂ പോയിന്റിന് സമീപമാണ് കുറിഞ്ഞി പൂത്തത്. Tourists coming to Munnar are amazed by the blossoming of Kurinji flowers

കുറിഞ്ഞി പൂത്തതോടെ പൂക്കൾ കാണാൻ സഞ്ചാരികളും എത്തിത്തുടങ്ങി. റോഡിന് ഇരുവശവും കുറിഞ്ഞികൾ പൂത്തിട്ടുണ്ട്.

രാജമലയിൽ 12 വർഷത്തിൽ ഒരിക്കൽ കുറിഞ്ഞി പൂക്കുന്നതോടെ നീലവസന്തവും സഞ്ചാരികളുടെ ഒഴുക്കും തുടരുമെങ്കിലും അതിന് ഇനിയും വർഷങ്ങൾ കാത്തിരിക്കണം.

കുറിഞ്ഞി പൂത്തതോടെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കാനാണ് സാധ്യത. പൂജ അവധി ദിവസങ്ങളിൽ മൂന്നാറിൽ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഇടുക്കി കാൽവരിമൗണ്ടിലും ഏതാനും മാസങ്ങൾക്ക് മുൻപ് മേട്ടുക്കുറിഞ്ഞി ഇനത്തിലുള്ള കുറിഞ്ഞികൾ പൂവിട്ടിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img