web analytics

10.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1.വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം ; വീടിന്റെ ഗെയ്റ്റ് തകർത്തെത്തി ആക്രമണം

2.ആനപ്പേടിയിൽ വയനാട്; അജിയുടെ മരണത്തിൽ നാട്ടുകാരുടെ പ്രതിഷേധം, വനംവകുപ്പിന് വീഴ്ചപറ്റിയെന്ന് ആരോപണം

3.സിഎംആർഎൽ – എക്സാലോജിക്ക് സാമ്പത്തിക ഇടപാട്; വീണാ വിജയന്റെ കമ്പനിക്ക് സമൻസ് അയച്ച് എസ്എഫ്ഐഒ

4.ഹോങ്കോങ്ങിൽ മെസ്സി കളിക്കാതിരുന്നത് തിരിച്ചടിയായി; ചൈനയിലെ അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ റദ്ദാക്കി

5.നമ്മുടെ സർവകലാശാലകൾ ഇടയ്ക്ക് വിദ്യാർത്ഥികളെ മറക്കുന്നു’; സ്വകാര്യ സർവകലാശാലകൾ വരണമെന്ന് സ്പീക്കർ

6.ലോക്സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും

7.കിളിമാനൂർ സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

8.പ്രായം 37; പാരീസ് ഒളിമ്പിക്‌സോടെ ഓട്ടം നിർത്തുമെന്ന് ഷെല്ലി ആൻ ഫ്രേസർ

9. ഇന്ത്യൻ ക്രിക്കറ്റിൽ ആദ്യം; റെക്കോഡ് സെഞ്ചുറിയുമായി പൃഥ്വി ഷായുടെ തകർപ്പൻ തിരിച്ചുവരവ്

10.കെ.എസ്.ടി.എ സമ്മേളനത്തിനെത്തി അധ്യാപകരെ ഇരുത്തിപ്പൊരിച്ച് വിദ്യാഭ്യാസമന്ത്രി

Read Also : <a href=”https://news4media.in/wild-elephant-attack-in-wayanad/”>വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം ; വീടിന്റെ ഗെയ്റ്റ് തകർത്തെത്തി ആക്രമണം

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാപിഴവ് പരാതി

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അണുബാധ മൂലം മരിച്ചു തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിൽ പ്രസവത്തിനായി...

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക ബിഗ് ബോസ് സീസൺ...

മദ്യം ദേഹത്തേക്ക് തളിച്ചത് ചോദ്യംചെയ്തു; ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ

ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ...

ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ക്രിമിനൽ മനോഭാവം ; ഡിജിപി വിവാദത്തിൽ

ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ക്രിമിനൽ മനോഭാവം ; ഡിജിപി വിവാദത്തിൽ ചണ്ഡിഗഢ്: "ഥാറും...

മുല്ലപ്പൂ ഓർമകൾ വീണ്ടും; സ്വയം ട്രോളി നവ്യ നായർ

വീണ്ടും സെൽഫ് ട്രോൾ പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ. സ്വന്തം...

അമ്പലക്കള്ളന്മാർ വിഗ്രഹത്തിനൊപ്പം സിസിടിവിയും കടത്തി; സംഭവം ഇടുക്കിയിൽ

ലക്കം കാളിയമ്മൻ ക്ഷേത്രത്തിലെ പഞ്ചലോക വിഗ്രഹം മോഷണം പോയി മൂന്നാർ പഞ്ചായത്തിൽ വാഗുവരൈ...

Related Articles

Popular Categories

spot_imgspot_img