1. എസ്.എൻ.സി. ലാവലിൻ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും ; കേസ് മാറ്റിവച്ചത് 34 തവണ
2. പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പാലക്കാട് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.
3. കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവർ സംഘത്തിൽ
4.നിയമന തട്ടിപ്പ് ആരോപണം, വൻ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഹരിദാസനെ ചോദ്യം ചെയ്യുന്നത് തുടരും
5.അതിരപ്പള്ളിയിൽ കബാലിയെ പ്രകോപിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
6.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
7.ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു
8.ഇസ്രയേൽ-ഹമാസ് യുദ്ധം: മരണം 1600 കടന്നു, ഭക്ഷണവും വെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങൾ
9. നീതിയും അവകാശങ്ങളും ലഭിക്കുന്നതുവരെ പലസ്തീനൊപ്പം; സൗദി പ്രധാനമന്ത്രി
10.അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.