web analytics

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ കൊടുങ്ങാവിള സ്വദേശി സച്ചുവിനെയാണ് പോലീസ് പിടികൂടിയത്. ആവണാക്കുഴി സ്വദേശി സൂര്യാ ഗായത്രി (28)യ്ക്കാണ് പരിക്കേറ്റത്.(Woman attacked in neyyatinkara; accused arrested)

ഇന്നുച്ചയ്ക്കാണ് സച്ചു സുഹൃത്ത് സൂര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. വിവാഹിതയായ യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന് പറയാനാകുമോ? 

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന്...

മാറില്ല, ഇടതിനൊപ്പം തന്നെയെന്ന് ജോസ് കെ. മാണി

കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറ്റം സംബന്ധിച്ച പ്രചാരണങ്ങൾ തള്ളി...

ശ്രീശാന്തിനൊപ്പം സഞ്ജു ഇറങ്ങും; കേരളം പിടിക്കാൻ ഇറങ്ങുന്ന ബിജെപി ടീമിലെ പ്രമുഖർ

ശ്രീശാന്തിനൊപ്പം സഞ്ജു ഇറങ്ങും; കേരളം പിടിക്കാൻ ഇറങ്ങുന്ന ബിജെപി ടീമിലെ പ്രമുഖർ ന്യൂഡൽഹി:...

75,627 സ്ഥാനാർത്ഥികളിൽ 56,173 പേർ മാത്രം കണക്ക് നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടിയിലേക്ക്

75627 സ്ഥാനാർത്ഥികളിൽ 56,173 പേർ മാത്രം കണക്ക് നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ...

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

Other news

കെ.എസ്.യു സംഘടിപ്പിച്ച ഒരു പരിപാടിക്ക് അതിജീവിത സാമ്പത്തിക സഹായം നൽകി…രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തുവെന്നത് അതിശയകരം

കെ.എസ്.യു സംഘടിപ്പിച്ച ഒരു പരിപാടിക്ക് അതിജീവിത സാമ്പത്തിക സഹായം നൽകി…രാഹുൽ മാങ്കൂട്ടത്തിൽ...

നിങ്ങൾ എന്നെ കോൺഗ്രസ് ആക്കി; മനസു തുറന്ന് ഐഷാ പോറ്റി

നിങ്ങൾ എന്നെ കോൺഗ്രസ് ആക്കി; മനസു തുറന്ന് ഐഷാ പോറ്റി കൊല്ലം: സി.പി.എമ്മിൽ...

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന് പറയാനാകുമോ? 

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന്...

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂർ: ഒരു നാടിന്റെയാകെ പ്രാർത്ഥനകൾ വിഫലമാക്കി, പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ...

Related Articles

Popular Categories

spot_imgspot_img