web analytics

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ അ​ട​ച്ച് മോ​ച​നം നേ​ടി തടവുകാരൻ. ക​ല​ബു​റു​ഗി സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​രനായ റ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ ലിം​ഗ​സു​ഗു​ർ താ​ലൂ​ക്കി​ലെ ജ​ന്ത​പു​ര ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ദു​ർ​ഗ​പ്പ​യാ​ണ് (65) ജീ​വ​പ​ര്യ​ന്തം ത​ട​വി​ൽ നി​ന്ന് മോ​ചി​ത​നാ​യ​ത്. 2012ലെ ​കേ​സി​ൽ 2013 മു​ത​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ച്ചു​വ​രു​ക​യാ​യി​രു​ന്നു ദു​ർ​ഗ​പ്പ​.

ശി​ക്ഷ​ക്ക് പു​റ​മേ 1.10 ല​ക്ഷം രൂ​പ പി​ഴ​യും തു​ക അ​ട​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഒ​രു വ​ർ​ഷ​വും ആ​റ് മാ​സ​വും കൂ​ടി ത​ട​വ് ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചിരുന്നു. 2024ൽ ​ദു​ർ​ഗ​പ്പ മോ​ചി​ത​നാ​കേണ്ടതാണ് എന്നാൽ പി​ഴ​യ​ട​ക്കാ​ൻ ശേ​ഷി​യി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളാ​രും സ​ഹാ​യ​ത്തി​നെ​ത്തി​യു​മി​ല്ല. ജ​യി​ലി​ൽ ദു​ർ​ഗ​പ്പ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തുവരികയായിരുന്നു.

ജ​യി​ൽ ഓ​ഫി​സ​ർ ആ​ർ. അ​നി​ത​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ദു​ർ​ഗ​പ്പ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച ജയിലിലെ ​ജോ​ലി​യു​ടെ കൂ​ലി 2.80 ല​ക്ഷം രൂ​പ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ക​ട​മ്പ​ക​ൾ അ​നി​ത ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റി​ക​ട​ക്കുകയായിരുന്നു. ദു​ർ​ഗ​പ്പ ബാ​ങ്ക് വ​ഴി 1.10 ല​ക്ഷം രൂ​പ പി​ഴ അ​ട​ച്ചു. തു​ട​ർ​ന്ന് കോ​ട​തി അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; 'സീനിയോറിറ്റി പരിഗണിക്കണം'; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ് തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന് പരാതി

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന്...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

Related Articles

Popular Categories

spot_imgspot_img