1. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗ്ലാദേശ് തീരത്ത് ഹമൂര്‍ ചുഴലിക്കാറ്റ്
2. ഒന്‍പതുവയസുകാരന്‍ മരിച്ചനിലയില്‍. തുശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍പോളിന്റെ മൃതദേഹം കണ്ടെത്തി.
3. വിനായകന്റെ ജാമ്യം: സഖാവിന്റെ പ്രിവിലേജ് ആണോയെന്ന് ഉമാതോമസ്
4. 108 ആംബുലന്‍സ് സര്‍വീസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. നല്‍കാനുള്ളത് 40 കോടിയിലേറെ
5. ഏലപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു.
6. കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളുടെ ഫോണ്‍ സംഭാഷണം കോടതിയില്‍ സമര്‍പ്പിച്ച് ഇഡി
7. യുഡിഎഫിനെ തെരഞ്ഞെടുപ്പിനൊരുക്കാന്‍ സതീശന്റെയും സുധാകരന്റെയും ജില്ലാപര്യടനം ഇന്നുമുതല്‍.
8. ലൈിംഗിക അതിക്രമക്കേസ്: വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി
9. സിറിയയില്‍ വ്യോമാക്രമണം. റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയെന്ന് വിശദീകരണം. ചര്‍ച്ചയ്ക്ക് കളമൊരുക്കണമെന്ന് ഇന്ത്യ.
10. ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ-നെതര്‍ലന്‍ഡ്‌സ് പോരാട്ടം. ഇംഗ്‌ളണ്ടിനെ നേരിടാന്‍ ടീം ഇന്ത്യ ഇന്ന് ലക്‌നൗവിലെത്തും
Read Also : ലോകേഷ് കനകരാജിന് പാലക്കാട് വെച്ച് പരിക്ക്