web analytics

07.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1.കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

2.വടക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തുടച്ചുനീക്കി; ഇനി ലക്ഷ്യം മധ്യ, തെക്കൻ പ്രദേശങ്ങളെന്ന് ഇസ്രയേൽ

3.പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പ് നാളെ; സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി

4.ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു

5.പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം; ഗൂഡല്ലൂരിൽ വ്യാപക പ്രതിഷേധം

6.ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും.

7.സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില

8.മന്ത്രിമാരായ വി മുരളീധരനും സ്മൃതി ഇറാനിയും ഇന്ന് സൗദിയിൽ; ഹജ്ജ് കരാറിൽ ഇന്ന് ഒപ്പുവയ്ക്കും

9.ആദിത്യയിൽ കേരളത്തിന്റെ കൈയ്യൊപ്പ്’; കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അഭിമാനനേട്ടമെന്ന് പി രാജീവ്

10.ഇന്ത്യക്കെതിരായ ടി20 പരമ്പര; അഫ്ഗാൻ ടീമിനെ പ്രഖ്യാപിച്ചു, റാഷിദ് ഖാൻറെ കാര്യത്തിൽ അവ്യക്തത

Read Also ; അമ്മയുടെ കണ്മുന്നിൽ മൂന്നുവയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു; സംഭവം നീലഗിരിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img