web analytics

അ​ജി​ത് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ന്നും ക​ട്ട​യാ​ണ്; പി.​ശ​ശി​യും അ​ജി​ത് കു​മാ​റും മു​ഖ്യ​മ​ന്ത്രി​യും ഒ​രു​മി​ക്കു​മ്പോ​ൾ ഒ​ര​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​ല്ലെന്ന് പി.വി അൻവർ എം.എൽ.എ

മ​ല​പ്പു​റം: എ‍‍​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കാ​നു​ള്ള വിജിലൻസ് നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ൽ ആ​യി​രു​ന്നി​ല്ലെന്നാണ് വിമർശനം.

പോ​ലീ​സി​ലെ നോ​ട്ടോ​റി​യ​സ് ക്രി​മി​ന​ൽ സം​ഘം അ​ജി​ത് കു​മാ​റി​നൊ​പ്പം ഉ​ണ്ടന്നും പി.​ശ​ശി​യും അ​ജി​ത് കു​മാ​റും മു​ഖ്യ​മ​ന്ത്രി​യും ഒ​രു​മി​ക്കു​മ്പോ​ൾ ഒ​ര​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​ല്ലെന്നും അൻവർ പറഞ്ഞു. അ​ജി​ത് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ന്നും ക​ട്ട​യാ​ണ്.

അ​തി​നാ​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​ല്ലെന്നും അ​ജി​ത് കു​മാ​റി​നെ​തി​രെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സി​ന് ന​ൽ​കി​യി​ട്ടു​ണ്ടെന്നും ബാ​ക്കി തെ​ളി​വു​ക​ൾ കോ​ട​തി​യി​ൽ ന​ൽ​കു​മെ​ന്നും പി.​വി.​അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ക​വ​ടി​യാ​റി​ലെ ആ​ഡം​ബ​ര വീ​ട് നി​ര്‍​മാ​ണം, കു​റ​വ​ൻ​കോ​ണ​ത്തെ ഫ്ലാ​റ്റ് വി​ൽ​പ്പ​ന, മ​ല​പ്പു​റം എ​സ്പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലെ മ​രം​മു​റി എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ജി​ത് കു​മാ​റി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അൻവർ എം.എൽ.എയുടെ പ്രതികരണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img