web analytics

ഓസീസിനെ തളയ്ക്കാൻ മലയാളി താരവും; ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടി തൃശൂർ സ്വദേശി

തൃശൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് അണ്ടർ 19 ടീമിൽ ഇടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ. ബാറ്റിം​ഗ് ഓൾ റൗണ്ടറാണ് ഇനാൻ. ഇന്ത്യൻ മുൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ ഉൾപ്പടെയുള്ളവർ ഈ പരമ്പരയുടെ ഭാഗമാണ്.(Thrissur native Mohammed Enaan has made it to the Indian U-19 team)

തൃശൂർ സ്വദേശിയും കേരളവർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമാണ് മുഹമ്മദ് ഇനാൻ. പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശി വീട്ടിലവളപ്പില്‍ ഷാനവാസ് – റഹീന ദമ്പതികളുടെ മകനാണ് ഇനാന്‍. പരമ്പരയിൽ മൂന്ന് ഏകദിനവും രണ്ട് ചതുർദിന മത്സരവുമാണുള്ളത്.

ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 21, 23, 26 തിയതികളിൽ പുതുച്ചേരിയിൽ നടക്കും. തുടർന്ന് ഏക ചതുർദിന മത്സരം സെപ്റ്റംബർ 30 മുതൽ ചെന്നൈയിൽ ആരംഭിക്കും. ഏകദിന ടീമിനെ ഉത്തർപ്രദേശുകാരൻ മുഹമ്മദ് അമാനും ചതുർദിന മത്സരത്തിൽ മധ്യപ്രദേശ് സ്വദേശി സോഹം പട്വർധനും ആണ് നയിക്കുക.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

Related Articles

Popular Categories

spot_imgspot_img