web analytics

2025 ജനുവരി 1 മുതൽ ഭിക്ഷക്കാർക്ക് പണം നൽകുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഈ ഇന്ത്യൻ നഗരം !

2025 ജനുവരി 1 മുതൽ ഭിക്ഷക്കാർക്ക് പണം നൽകുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഒരു ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിൽ പുതുവർഷം മുതൽ ഭിക്ഷ നൽകുന്നവരെ കണ്ടെത്തിയാൽ, അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇൻഡോറിനെ ഭിക്ഷാവിമുക്ത നഗരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. This Indian city is preparing to take strict legal action against those who give money to beggars

രാജ്യത്ത് ഭിക്ഷാടനത്തെ അവസാനിപ്പിക്കാൻ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ്. ഭിക്ഷാടനത്തിനെതിരെ ബോധവൽക്കരണം നടത്തിവരികയാണെന്ന് ജില്ലാ കളക്ടർ ആശിഷ് സിംഗ് അറിയിച്ചു.

2024 ഡിസംബർ അവസാനം വരെ ബോധവൽക്കരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷ നൽകുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്നും, ഭിക്ഷ യാചിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഇൻഡോറിലെ ജനങ്ങൾ ഭിക്ഷ നൽകുന്നതിൽ പങ്കാളികളാകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img