web analytics

വില വെറും 150 പൗണ്ട്…വാങ്ങാനായി അടിപിടിവരെ, വെളുപ്പിന് 3 മണിമുതൽ ക്യൂ…യുകെയിൽ വൻ ഹിറ്റായി ഈ എക്സര്‍സൈസ് മെഷീന്‍..!

വളരെ ചെറിയ വിലയേയുള്ളു ഈ വ്യായാമ മെഷീന്. എന്നാൽ ഇതുവാങ്ങാൻ ആളുകൾ തമ്മിൽ അടി വരെ നടന്നു. ആള്‍ഡിയുടെ 150 പൗണ്ട് മാത്രം വിലയുള്ള എക്സര്‍സൈസ് മെഷീന്‍ ആണ് ഇപ്പോൾ യുകെയിലെ താരം.

തിക്കും തിരക്കും വര്‍ദ്ധിച്ചതോടെ ഇത് വാങ്ങാനായി ഇപ്പോള്‍ ടിക്കറ്റ് സിസ്റ്റം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍മാര്‍ക്കറ്റ്. കഴിഞ്ഞ ദിവസം ഈ മെഷീനു വേണ്ടി ഒരു സ്റ്റോറില്‍ അടിപിടി വരെ നടന്നിരുന്നു.

ദൈനം ദിന കായിക വ്യായാമത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ മെഷീന്‍ ഇപ്പോള്‍ ആള്‍ഡി അവരുടെ സ്വന്തം ബ്രാന്‍ഡിലാണ് ഇറക്കിയിരിക്കുന്നത്.

ഒറിജിനല്‍ ഫോള്‍ഡ് റിഫോര്‍മറേക്കാള്‍ 1,750 പൗണ്ട് വിലക്കുറവുള്ള ഈ മെഷീന്‍ വാങ്ങുന്നതിനായി വാരാന്ത്യത്തില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. വ്യായാമം ചെയ്യാൻ പോകുന്നതിനേക്കാള്‍ ചെലവ് കുറവാണ് ഈ മെഷീന്‍ ഉപയോഗിച്ചാല്‍ എന്നതാണ് ആളുകൾ ഇതിനായി പരക്കം പായാൻ ഒരു കാരണം.

ആള്‍ഡിയുടെ പല സ്റ്റോറുകളിലും ഇതിനായി രാവിലെ അഞ്ചരമണി മുതല്‍ തന്നെ ക്യൂ രൂപം കൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കട തുറക്കുന്നതിനും മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ ഉപഭോക്താക്കള്‍ ഈ മെഷീനായി കാത്തുകിടക്കുന്ന അവസ്ഥയാണ്.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം

കേരളത്തിൽ 'ആത്മാർത്ഥ ദാനത്തിന്റെ' മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

Related Articles

Popular Categories

spot_imgspot_img