web analytics

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി കോർപറേഷന്റെ നേതൃത്വത്തിൽ പൈലറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചതായി മേയർ വി.വി. രാജേഷ് അറിയിച്ചു.

പദ്ധതിയുടെ പ്രാരംഭ ഘട്ടമായി കോർപറേഷൻ അതിർത്തിയിലെ വിവിധ മേഖലകളിൽ നിന്ന് 50 തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ചതായും മേയർ വ്യക്തമാക്കി.

ഇവയ്ക്ക് പേവിഷ പ്രതിരോധ വാക്സിൻ ഉൾപ്പെടെ ആവശ്യമായ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

സ്വകാര്യ വ്യക്തികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വരും ദിവസങ്ങളിൽ പദ്ധതിയുടെ തുടർച്ചയും വ്യാപനവും ഉറപ്പാക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY

Thiruvananthapuram Corporation has launched a pilot project to address the stray dog menace, Mayor V.V. Rajesh said. As part of the initial phase, 50 stray dogs were caught from various areas along the corporation limits, sterilised, and given rabies vaccination and other required injections. The mayor added that discussions with individuals and organisations are underway to ensure the project continues in the coming days.Thiruvananthapuram Corporation has launched a pilot project to address the stray dog menace, Mayor V.V. Rajesh said. As part of the initial phase, 50 stray dogs were caught from various areas along the corporation limits, sterilised, and given rabies vaccination and other required injections. The mayor added that discussions with individuals and organisations are underway to ensure the project continues in the coming days.

thiruvananthapuram-stray-dog-pilot-project-corporation-sterilisation

Thiruvananthapuram, Stray dogs, Corporation, Pilot project, Sterilisation drive, Rabies vaccine, V V Rajesh, Kerala local news, Animal welfare, Public safety

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img