web analytics

​ഗൾഫ് മണ്ണിൽ പൂരവിളമ്പരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തിരുവമ്പാടി ശിവസുന്ദരനും! രാമചന്ദ്രന് വേണ്ടി ചെലവായത് 5 ലക്ഷം

യുഎഇയിലെ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തിരുവമ്പാടി ശിവസുന്ദരനും. റോബോട്ടിക് ആനയായാണ് കൊമ്പൻമാർ എത്തുക.

ഇത്തവണ അഞ്ച് റോബോട്ടിക് ആനകളാണ് പൂരത്തിന് ഉള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, തിരുവമ്പാടി ശിവസുന്ദരൻ എന്നീ റോബോട്ടിക് ആനകളുടെ അവസാനവട്ട മിനുക്ക് പണികൾ നടക്കുകയാണ്.

കേരളത്തിലെ ആനപ്രേമികളെ ആവേശത്തിലാഴ്‌ത്താൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോളം പോന്ന മറ്റാരാനയില്ല. റോബോട്ടിക് ആനയുടെ രൂപത്തിലേക്ക് രാമചന്ദ്രനെ മാറ്റുന്നത് ഇതാദ്യമായാണെന്ന് ശിൽപി സൂരജ് പറയുന്നു.

നാട്ടിൽ നിന്നാണ് ഇതിന്റെ മാതൃക തയ്യാറാക്കിയത്. കണ്ടെയ്നറിലാണ് ഈ മാതൃക യുഎഇയിലെത്തിച്ചത്. നാട്ടിലെ തൃശൂർ പൂരം പോലെ തന്നെ തലയെടുപ്പോട് കൂടിയ നിൽക്കുന്ന ആനയാകും റോബോട്ടിക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്നും ശിൽപികൾ പറയുന്നു. അഞ്ച് ലക്ഷത്തോളം രൂപ ചെലവിലാണ് റോബോട്ടിക് ആനയെ നിർമിച്ചെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img