web analytics

വധുഗൃഹത്തിൽ മരണാനന്തര ചടങ്ങിെനെത്തിയ യുവാവിൻ്റെ കാർ കത്തിയ നിലയിൽ

ആനക്കര: മലമൽക്കാവ് ആനപ്പടിയിൽ മരണവീട്ടിൽ മരണാനന്തര ചടങ്ങിന് എത്തിയ ആളുടെ കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തി. The young man’s car is on fire

കണ്ണംകുഴിയിൽ ദിനേഷ്കുമാറിൻെറ വീട്ടിൽ നിർത്തിയിട്ടിരുന്ന ശ്രീകൃഷ്ണപുരം സ്വദേശിയും അധ്യാപകനുമായ ഗിരീഷിന്റെ ഉടമസ്ഥതയിലുളള കാറാണ് തിങ്കളാഴ്ച്ച രാത്രിയിൽ ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയത്.

വധുഗൃഹത്തിലെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതാണ് ഗിരീഷ്. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. 

അതേസമയം സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഗൃഹനാഥന്‍റെ കാറാണെന്ന് തെറ്റിദ്ധരിച്ചാണ് ഗിരീഷിന്‍റെ കാര്‍ കത്തിച്ചതെന്നും പറയപെടുന്നു. 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img