web analytics

ഓൺലൈൻ ആപ്പിൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​; മൂ​ന്ന് യുവാക്കൾ പി​ടി​യി​ൽ

തൃ​ശൂ​ർ: യു​വ​തി​യു​ടെ പേ​രി​ല്‍ ഓൺലൈൻ ആപ്പിൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​യ മൂ​ന്ന് യുവാക്കൾ പി​ടി​യി​ൽ.

ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി തി​ണ്ടി​ക്ക​ല്‍ ഹ​സീ​ബ് (27), വാ​ടാ​ന​പ്പ​ള്ളി ക​ണ്ട​ശ്ശം​ക​ട​വ് സ്വ​ദേ​ശി ഓ​ളാ​ട്ട് വീ​ട്ടി​ല്‍ ബി​നു(25), പെ​രി​ഞ്ഞ​നം പ​ള്ളി​വ​ള​വ് സ്വ​ദേ​ശി തേ​രു​പ​റ​മ്പി​ല്‍ പ്രി​ന്‍​സ് (23) എ​ന്നി​വ​രാ​ണ് പോലീസിൻ്റെ പി​ടി​യി​ലാ​യ​ത്.

ഓ​ൺ​ലൈ​ൻ ആ​പ്പി​ലൂ​ടെ യു​വാ​വി​നെ പ്ര​ലോ​ഭി​പ്പി​ച്ച് യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും പ്ര​തി​ക​ൾ ഹ​ണി​ട്രാ​പ്പി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പറഞ്ഞു. യു​വാ​വി​നെ മ​തി​ല​ക​ത്തേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ക​ൾ പണം തട്ടിയെടുത്തത്.

ഒ​ക്ടോ​ബ​ര്‍ എ​ട്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഓ​ൺ​ലൈ​നി​ൽ പ​രി​ച​യ​പ്പെ​ട്ട യു​വ​തി പ​റ​ഞ്ഞ​ത് പ്ര​കാ​രം മ​തി​ല​ക​ത്തെ​ത്തി​യ യു​വാ​ക്ക​ളെ മ​ര്‍​ദ്ദി​ച്ച് കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി​യി​ലെ​ത്തി​ച്ച് പ​ണ​വും സ്വ​ര്‍​ണ്ണാ​ഭ​ര​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചു​വാ​ങ്ങി​യ ശേ​ഷം ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ പൊ​ലീ​സ് സം​ഭ​വ ദി​വ​സം ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. മ​തി​ല​കം പൊ​ന്നാം​പ​ടി കോ​ള​നി​യി​ല്‍ വ​ട്ട​പ്പ​റ​മ്പി​ല്‍ അ​ലി അ​ഷ്‌​ക​ര്‍ (25), മ​തി​ല​കം മ​തി​ല്‍​മൂ​ല സ്വ​ദേ​ശി തോ​ട്ട​പ്പു​ള്ളി ശ്യാം ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img