web analytics

കോണിപ്പടിയില്‍ നിന്ന് തെന്നി വീണ് യുവക്രിക്കറ്റർക്ക് ദാരുണാന്ത്യം; മരണകാരണം തലയിലേറ്റ ഗുരുതര പരുക്ക്

കോണിപ്പടിയില്‍ നിന്ന് തെന്നി വീണ് യുവക്രിക്കറ്റർക്ക് ദാരുണാന്ത്യം. ബംഗാള്‍ ക്രിക്കറ്റർ ആസിഫ് ഹൊസൈനാണ് (28) മരിച്ചത്.The young cricketer met a tragic end after slipping down the stairs

തിങ്കളാഴ്ച രാത്രിയാണ് ആസിഫ് ഹൊസൈന് വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയില്‍ തലയിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

ബംഗാള്‍ ടി20 ലീഗില്‍ മികച്ച പ്രകടനം നടത്തിയ താരം സീനിയർ ടീം സെലക്ഷനായി കാത്തിരിക്കുന്നതിടയിലായിരുന്നു അപകടം എന്നത് ആരാധകരെ നിരാശയിലാക്കുന്നു.

വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. ബംഗാളിനായി വിവിധ പ്രായപരിധികളില്‍ കളിച്ചിട്ടുള്ള താരമാണ് ആസിഫ്. ടി20 ലീഗില്‍ 57 പന്തില്‍ 99 റണ്‍സടിച്ച്‌ ആസിഫ് ഹൊസൈന്‍ തിളങ്ങിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img