web analytics

കോട്ടയം വാഴൂർ ചാമംപതാലിൽ ചെത്തു തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

വാഴൂർ ചാമംപതാലിന് സമീപം ചെത്തുതൊഴിലാളിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ ചെത്തുതൊഴിലാളിയായ കറിയാപ്പറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. The worker was hacked to death; The youth was arrested

സംഭവത്തിൽ വെള്ളാറപ്പള്ളിൽ അപ്പുവിനെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. ചെത്തുതൊഴിലാളിയായ ബിജു സൈക്കിളിൽ വരുമ്പോൾ അപ്പു തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. അപ്പുവും ബിജുവും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. കറുകച്ചാൽ പോലീസ് കേസിൽ അന്വേഷണമാരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img