web analytics

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; സംഭവം കൊച്ചിയിൽ

വ​രാ​പ്പു​ഴ: തു​ണ്ട​ത്തും​ക്ക​ട​വി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

വ​രാ​പ്പു​ഴ തു​ണ്ട​ത്തും​ക്ക​ട​വ് തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ടി.​എ​സ്. ജോ​ഷി (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

രാ​വി​ലെ മു​റി​യു​ടെ വാ​തി​ൽ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​ത് ക​ണ്ട് വീ​ട്ടു​കാ​ർ ത​ട്ടി വി​ളി​ച്ചെ​ങ്കി​ലും ജോ​ഷി ഉ​ണ​ർ​ന്നി​ല്ല.

ഇ​തേ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് വ​രാ​പ്പു​ഴ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി സേ​വ​നം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: എ​ലി​സ​ബ​ത്ത് തു​ണ്ട​ത്തും ക​ട​വ് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img