web analytics

ഇടുക്കിയിൽ മെഡിക്കൽ വിദ്യാർഥികളുടെ സമരം തുടരുന്നു; രാത്രിയും പകലും വരാന്തയിൽ പായവിരിച്ച് ഇരുന്നു വിദ്യാർഥികൾ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഇന്നലെ ആരംഭിച്ച സമരം രണ്ടാം ദിവസവും തുടരുന്നു. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരും എന്നാണ് വിദ്യാർഥികളുടെ നിലപാട്. രണ്ടാം വർഷത്തേ 98 വിദ്യാർത്ഥികളാണ് ഇപ്പോൾ സമരരംഗത്തുള്ളത്. മുൻപ് മൂന്ന് തവണ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. ഇപ്പോൾ നാലാം തവണ അനിശ്ച്ചിത കാല സമരത്തിനാണ് വിദ്യാർത്ഥികൾ തുടക്കം കുറിച്ചത്. അതേ സമയം ആവശ്യങ്ങൾ എന്ന് പരിഹരിക്കപ്പെടുമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്.

ഒന്നും രണ്ടും വർഷങ്ങളിലെ വിദ്യാർത്ഥികളാണ് സമരരംഗത്തുള്ളത്. എന്നാൽ ഒന്നാം വർഷത്തേ പരീക്ഷകൾ അടുത്തതിനാൽ ഇവർ പ്രത്യക്ഷസമരത്തിൽനിന്ന് വിട്ടുന്നിൽക്കുകയാണ്. നിലവിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ 98 പേരാണ് സമരത്തിലുള്ളത്. മെഡിക്കൽ കോളേജിൻ്റെ പുതിയ ബ്ലോക്കിൻ്റെ വരാന്തയിലാണ് വിദ്യാർഥികൾ രാത്രിയും പകലും പായ വിരിച്ച് ഇരിക്കുന്നത്.

Read also: ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അവസരം; കുട്ടി സംരഭകരെ കണ്ടെത്താൻ കുടുംബശ്രീയുടെ മൈൻഡ് ബ്ലോവേഴ്സ്; ഓരോ പഞ്ചായത്തിലും 50 പേർക്ക് പരിശീലനം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img