തിരുവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസെടുത്തു. The scooter passenger was hit by a car while under the influence of alcohol. A case was filed against the film actor Baiju
ഞായറാഴ്ച രാത്രി തിരുവനന്തപുരം വെള്ളയന്പലം ജംഗ്ഷനിലാണ് സംഭവം.
മ്യൂസിയം പോലീസാണ് ബൈജുവിനെതിരെ കേസെടുത്തത്. മദ്യപിച്ച്, അമിത വേഗതയിൽ കാറോച്ചു എന്നീ കുറ്റത്തിനാണ് കേസെടുത്തത്.