web analytics

മഴ ചതിച്ചു; കളമശേരിയിൽ മരം വീണത് ലൈനിന് മുകളിലേക്ക്; വൈദ്യുതി തകരാറിനെ തുടർന്ന് പണി കിട്ടിയത് എഴു ട്രെയിനുകൾക്ക്

തിരുവനന്തപുരം: വൈദ്യുതി തകരാറിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. മണിക്കൂറുകളോളം ഗതാഗതം നിലച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്.

കനത്ത മഴയിൽ കളമശേരിയിലാണ് മരം ലൈനിന് മുകളിൽ പൊട്ടി വീണത്. തുടര്‍ന്ന് തിരുവനന്തപുരം – നിസാമുദ്ദിൻ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം – കണ്ണൂർ ജനശദാബ്‌ദി, തിരുവനന്തപുരം – ചെന്നൈ മെയിൽ, എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്സ്‌, എറണാകുളം – ഓഖ എക്സ്പ്രസ്സ്‌, കൊച്ചുവേളി – യശ്വന്ത്‌പുർ ഗരീബ് രഥ്, തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകളാണ് വൈകിയോടിയത്.

Read Also:മേയിൽ പെൻഷനാകുന്നത് 16,​638 പേർ; ഒരാൾക്ക് പെൻഷൻ ആനുകൂല്യമായി നൽകേണ്ടിവരിക 14 ലക്ഷം മുതൽ ഒന്നേകാൽ കോടിരൂപ വരെ;കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരള സർക്കാരിന് ഇരുട്ടടിയായി ജീവനക്കാരുടെ കൂട്ടവിരമിക്കൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img