web analytics

കഞ്ചിക്കോട് ഹൈവേ കവർച്ചാ സംഘത്തിലെ പ്രധാന പ്രതി ഒട്ടകം സിജോൺ പിടിയിൽ

മലപ്പുറം; പാലക്കാട്‌ കഞ്ചിക്കോട് ഹൈവേ കവർച്ചാ സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി.The main suspect in the Kanchikode highway robbery gang has been arrested by the police

പള്ളിക്കുന്ന് വരന്തരപള്ളി സ്വദേശി സിജോൺ എന്ന ഒട്ടകം സിജോൺ ആണ് പിടിയിലായത്. 2023 ജൂലൈയിൽ മലപ്പുറം സ്വദേശികളുടെ കാർ തടഞ്ഞ് നാലരകോടി രൂപ കവർന്ന കേസിലെ പ്രതിയാണ് ഇയാൾ.

മലപ്പുറത്തെ അടക്കവ്യാപാരികളുടെ വാഹനം പിന്തുടർന്ന് കവർച്ച നടത്തുകയായിരുന്നു ഇതുവരെ 14 പ്രതികളാണ് ഈ കേസിൽ പിടിയിലായത്.

4 വാഹനങ്ങളും മൂപ്പത് ലക്ഷത്തോളം രൂപയും പോലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തിരുന്നു.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img