web analytics

ഏഴ് ലോകാത്ഭുതങ്ങൾ കണ്ടു തീർക്കാൻ 7 ദിവസം പോലും വേണ്ടി വന്നില്ല; റെക്കോർഡ് ബുക്കിൽ ഇടം നേടി മാഗ്ദി ഈസ

കെയ്‌റോ : ഏഴു ലോകാത്ഭുതങ്ങൾ കുറഞ്ഞ സമയം കൊണ്ട് സന്ദർശിച്ച് റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഈജിപ്റ്റുകാരൻ.Magdi Isa entered the record book

വെറും 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ടാണ് 45 കാരനായ മാഗ്ദി ഈസ ഈ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനൊപ്പം തന്നെ റെക്കോർഡ് ബുക്കിലും ഇടം നേടാൻ മാസങ്ങളോളം സൂക്ഷ്മമായ തയ്യാറെടുപ്പുകൾ വേണ്ടി വന്നതായി മാഗ്ദി പറയുന്നു.

ഫ്‌ളൈറ്റ് , ട്രെയിൻ, ബസ് യാത്ര , നടത്തം എന്നു തുടങ്ങീ ഓരോന്നിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ഒരു ചെറിയ തടസം പോലും തന്റെ മുഴുവൻ പദ്ധതികളും വ്യർത്ഥമാക്കി വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ ഉണ്ടാക്കുമെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും മാഗ്ദി പറയുന്നു.

തന്റെ റെക്കോർഡ് യാത്രയുടെ ഭാഗമായി മാഗ്ഡി ആദ്യം സന്ദർശിച്ചത് ചൈനയിലെ വൻ മതിലായിരുന്നു. തുടർന്ന് ഇന്ത്യയിലെ താജ്മഹൽ, ജോർദാനിലെ റോസ്-റെഡ് നഗരമായ പെട്ര, റോമിലെ കൊളോസിയം , ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമർ, പെറുവിലെ മാച്ചുപിച്ചു എന്നിവ സന്ദർശിച്ചു.

തന്റെ യാത്ര മെക്സിക്കോയിലെ പുരാതന മായൻ മഹാനഗരമായ ചിചെൻ ഇറ്റ്‌സയിൽ അവസാനിപ്പിക്കുകയായിരുന്നു മാഗ്ഡി. 4.5 മണിക്കൂർ വ്യത്യാസത്തിൽ ഇംഗ്ലീഷുകാരനായ ജാമി മക്ഡൊണാൾഡിന്റെ റെക്കോർഡ് ആണ് മാഗ്ഡി മറികടന്നത്.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ ഇന്ന് എന്ത് സംഭവിക്കും?

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത പരിഹാരം?

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത...

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും ബാങ്ക് വായ്പയും!

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും...

Related Articles

Popular Categories

spot_imgspot_img