web analytics

മാലാഖയാകേണ്ട കൈകൾ കൊന്നുതള്ളിയത് 17 ജീവൻ; 19 കൊലപാതക ശ്രമങ്ങൾ; ലോകത്തെ ഞെട്ടിച്ച കില്ലർ നേഴ്‌സിന് 700 വർഷം ജയിൽ ശിക്ഷ

മാലാഖ ആകേണ്ട കൈകൾ കൊന്നുതള്ളിയപ്പോൾ ജീവൻ നഷ്ടമായത് 17 പേർക്ക്. അമിതമായ അളവിൽ ഇൻസുലിൻ കുത്തിവെച്ച് 17 രോഗികളെ കൊന്ന യുഎസിൽ 700 വർഷം തടവ ശിക്ഷ. ഡ്യൂട്ടിയിൽ ജീവനക്കാർ കുറവുള്ള സമയം നോക്കിയാണ് ഇവർ കുറ്റകൃത്യം നടത്തിയത്. നൈറ്റ് ഡ്യൂട്ടി ഉള്ള സമയത്തും ഇവർ ആളുകളെ കൊല്ലാൻ സമയം കണ്ടെത്തി. 17 പേരെ കൊലപ്പെടുത്തിയത് മൂന്നുവർഷം കൊണ്ടാണ്. 2020 നും 23നും ഇടയിലെ കാലയളവിൽ 5 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും 17 രോഗികളെ കൊലപ്പെടുത്തി എന്നു യുവതി സമ്മതിച്ചു. 19 കൊലപാതക ശ്രമങ്ങളും നടത്തിയതായി ഇവർ പറഞ്ഞു. വാദം കേട്ട കോടതി 700 വർഷം നടപശിക്ഷ വിധിക്കുകയായിരുന്നു.

Read also: ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല; പരമ്പര നാലാം ഭാഗം:-കാപ്പിവില പല മടങ്ങ് ഉയരേ… കാരണമെന്ത് ? കർഷകന് നേട്ടമോ ?

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img