web analytics

തമിഴ്നാട് സർക്കാർ പ്രതിനിധികൾ ബഹിഷ്കരിച്ചു; മുല്ലപ്പെരിയാറിലെ കേന്ദ്രസംഘത്തിൻ്റെ പരിശോധന റദ്ദായി

മുല്ലപ്പെരിയാറിൽ കേന്ദ്ര ജലവിഭവ വകുപ്പ് ഉപ നിരീക്ഷണ സമിതി നടത്താനിരുന്ന പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥരുടെ നിസഹകരണം മൂലം റദ്ദായി. The inspection of the central team at Mullaperiyar was cancelled.

അണക്കെട്ടിൻ്റെ അറ്റകുറ്റപ്പണികൾക്കുള്ള വസ്തുക്കൾ കൊണ്ടുപോകാൻ അനുമതി ലഭിക്കുന്നില്ല എന്നാരോപിച്ചാണ് തമിഴ്നാട് സർക്കാർ പ്രതിനിധികൾ പരിശോധന ബഹിഷ്കരിച്ചത്.

കമ്മീഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സതീഷ് കുമാർ അധ്യക്ഷനായ സമിതിയിൽ കേരള – തമിഴ്നാട് സംസ്ഥാന ഉദ്യോഗസ്ഥരുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img