web analytics

ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന പെൺകുട്ടികൾ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന പെൺകുട്ടികൾ മരിച്ചു. സഹോദരങ്ങളുടെ മക്കളായ അഭിനന്ദ (12), ആര്യ (15) എന്നിവരാണ് മരിച്ചത്.The girls who were undergoing treatment died after falling into the water pond in the quarry

മലപ്പുറം അരീക്കോട് ക്വാറിയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

കഴിഞ്ഞ ഞായറാഴ്ച അച്ഛന്‍റെ സഹോദരിക്കൊപ്പം ക്വാറിയിൽ ഇറങ്ങിയപ്പോഴാണ് വിദ്യാർഥിനികൾ അപകടത്തിൽ പെട്ടത്.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടൻ തന്നെ രണ്ടുപേരേയും കരയ്ക്ക് എത്തിച്ച് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയും രാവിലെയുമായാണ് രണ്ടുപേരും മരിച്ചത്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img