web analytics

കെഎസ്ആർടിസി ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു വീണു; ഡ്രൈവറുടെ കൈയിൽ പരിക്ക്

ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർന്നുവീണു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി ബസിന്റെ ചില്ലാണ് തകർന്നുവീണത്. കുഴൽമന്ദം കഴിഞ്ഞ് മണലൂരിൽ എത്തുന്ന സയത്ത് പെട്ടെന്ന് ചില്ല് തകർന്നുവീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡ്രൈവർക്ക് മനസിലാകാത്ത അവസ്ഥയായിരുന്നു.

ചില്ല് തകർന്ന് ഡ്രൈവറുടെ ശരീരത്തിലേക്കാണ് വീണത്. ഉടൻ തന്നെ വണ്ടി നിർത്തി പരിശോധിച്ചു. ബസിന്റെ മുൻവശത്തെ ചില്ലാണ് പെട്ടെന്ന് തകർന്നുവീണത്. ഡ്രൈവറുടെ കൈയിൽ പരിക്കുണ്ട്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് സ്റ്റിച്ചുകളുണ്ട്. ബസ് കെഎസ്ആർടിസി ​ഗ്യാരേജിലേക്ക് മാറ്റി. സംഭവത്തിന് കാരണമെന്തെന്ന് പരിശോധിച്ചുവരികയാണ്.

English summary : The front window of the KSRTC bus was broken and fell; Driver’s hand injured

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

Other news

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന് നോക്കാം

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന്...

Related Articles

Popular Categories

spot_imgspot_img