web analytics

ഗർഭസ്ഥ ശിശു ​ഗർഭിണിയായി ! അന്തംവിട്ട് ഡോക്ടർമാർ

ഗർഭസ്ഥ ശിശു ​ഗർഭിണിയായി എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. മുപ്പത്തിരണ്ടുകാരിയായ ഭ്രൂണത്തിലാണ് ഈ അപൂർവത കണ്ടെത്തിയിരിക്കുന്നത്. 35 ആഴ്ച്ച വളർച്ചയെത്തിയ യുവതിയുടെ ​ഗർഭസ്ഥ ശിശുവിന്റെ ഉള്ളിലാണ് മറ്റൊരു ഭ്രൂണം കണ്ടെത്തിയത്. The fetus is pregnant in a rare event in india

സാ​​​​ധാ​​​​ര​​​​ണ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ള്ള പി​​​​ണ്ഡ​​​​ത്തി​​​​ൻറെ വ​​​​യ​​​​റ്റി​​​​ൽ കു​​​​റ​​​​ച്ച് എ​​​​ല്ലു​​​​ക​​​​ളും ഗ​​​​ർ​​​​ഭ​​​​പി​​​​ണ്ഡം പോ​​​​ലെ​​​​യു​​​​ള്ള​​​​ വസ്തുവാണു കണ്ടെത്തിയിരിക്കുന്നത്. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ബു​​​​ൽ​​​​ദാ​​​​ന ജി​​​​ല്ല​​​​യി​​​​ലെ വനി​​​​താ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാണ് സംഭവം. അ​​​​ഞ്ച് ല​​​​ക്ഷ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ത്ത​​​​രം അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​കൂവെ​​​​ന്ന് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ് ഡോ. ​​​​പ്ര​​​​സാ​​​​ദ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ പ​​​​റ​​​​ഞ്ഞു.

പ​​​​തി​​​​വ് പ​​​​രി​​​​ശോ​​​​ധ​​​​നയുടെ ഭാഗമായി നടത്തിയ സോ​​​​ണോ​​​​ഗ്രാ​​​​ഫി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വൈ​​​​ക​​​​ല്യം ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത്രമാണ് തിരിച്ചറിഞ്ഞതെന്നും ഡോ. പ്രസാദ് അ​ഗർവാൾ വ്യക്തമാക്കുന്നു.

200 ഓ​​​​ളം കേ​​​​സു​​​​ക​​​​ൾ മാ​​​​ത്ര​​​​മേ ലോ​​​​ക​​ത്താ​​​​കെ ഇ​​​​തു​​​​വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ളൂ. ഇവയിൽ പതിനഞ്ചോളം കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ പ​​​​രി​​​​ച​​​​ര​​​​ണം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​വ​​​​തി​​​​യെ ഛത്ര​​​​പ​​​​തി സം​​​​ഭാ​​​​ജി​​​​ന​​​​ഗ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​. അ​​പൂ​​​​ർ​​​​വ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യാണ് ഇങ്ങനെ സംഭവിക്കാറുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img