web analytics

തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായത് ഇടതിന്; സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി തുലാസിലോ?

ഇടതു പക്ഷത്തിന് ഈ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണെന്ന് തന്നെ പറയേണ്ടി വരും. ഇടതിന് സംസ്ഥാന ഭരണമുള്ള കേരളത്തിൽ പോലും ഒരൊറ്റ സീറ്റിലേക്ക് സിപിഐഎം ഒതുങ്ങുന്ന കാഴ്ചയാണ് കാണാണ് സാധിച്ചത്.

കേരളം കൂടാതെ മറ്റ് മൂന്ന് സീറ്റുകളിൽ മാത്രമാണ് സിപിഐഎംമിന് വിജയിക്കാനായത്. നാല് സീറ്റുകളിൽ ഒതുക്കപ്പെട്ടതിനാൽ സിപിഐഎമ്മിന്റെ ദേശീയ രാഷ്ട്രീയ പാർട്ടി പദവി എന്ന കാര്യം വീണ്ടും തുലാസിലാകുകയാണ് എന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തമിഴ്നാട്ടിൽ രണ്ട് സീറ്റിലും രാജസ്ഥാനിൽ ഒരു സീറ്റിലുമാണ് സിപിഐഎം വിജയിച്ചത്. മധുരയിലും ദിണ്ടി​ഗലിലും ആണ് സിപിഐഎം വിജയിച്ചത്. ദിണ്ടി​ഗലിൽ ആർ സച്ചിതാനന്ദവും മധുരയിൽ എസ് വെങ്കിടേശുമാണ് ജയിച്ചത്. ദിണ്ടി​ഗല്ലിലെ സിപിഐഎം ജില്ലാ സെക്രട്ടറിയാണ് സച്ചിതാനന്ദം. 2019ലെ മൂന്ന് സീറ്റുകളിൽ നിന്ന് ഇത്തവണ നാലുസീറ്റുകളായി വർധിച്ചതിൽ മാത്രമാണ് സിപിഐഎമ്മിന് ഇപ്പോൾ ആശ്വാസമാകുന്നത്.

 

 

Read More: നേടിയത് 3 ലക്ഷത്തിലധികം വോട്ടുകള്‍; കേരളത്തിൽ ബിജെപിയുടെ യശസ്സ് ഉയർത്തി ‘ത്രി മൂർത്തികൾ’

Read More: എൻഡിഎയ്‌ക്ക് മൂന്നാം അവസരം നൽകിയതിന് ജനങ്ങൾക്ക് നന്ദിയറിയിച്ച് നരേന്ദ്രമോദി; നാളെ രാഷ്ട്രപതിയെ കാണാൻ സാധ്യത

Read More: ഇനിയൊരു മത്സരത്തിനില്ല; തൃശൂരില്‍ എനിക്ക് വേണ്ടി ആരും വന്നില്ല; വൈകാരിക പ്രതികരണവുമായി കെ മുരളീധരൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img