web analytics

സല്യൂട്ട് പൂച്ച സെർ ! സംവിധായികയുടെ വീട്ടിലേക്ക് ജനലിലൂടെ കയറിയ കള്ളനെ തുരത്തി വളർത്തുപൂച്ചയുടെ ഹീറോയിസം:

വീട്ടിലേക്ക് ജനലിലൂടെ കയറിയ കള്ളനെ തുരത്തി താരമായി വളർത്തുപൂച്ച. കള്ളന്റെ സാന്നിധ്യം മനസ്സിലായതോടെ വളർത്തുപൂച്ച കരഞ്ഞ് വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു.The domestic cat chased away the thief who entered the house through the window.

സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൂച്ചയ്ക്ക് അഭിനന്ദനവുമായി ഒട്ടേറെ പേർ രംഗത്തെത്തി.

സിനിമ സംവിധായിക സ്വപ്ന ജോഷിയുടെ അന്ധേരിയിലെ ലോഖൺഡ്‌വാല കോംപ്ലക്സിൽ 6-ാം നിലയിലെ അപ്പാർട്മെന്റിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയ്ക്കാണ് കള്ളൻ എത്തിയത്. കെട്ടിടത്തിലെ പൈപ്പിൽ പിടിച്ച് മുകളിലെത്തി.

പൂച്ച കരയുന്ന ശബ്ദം കേട്ട് മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന സംവിധായികയുടെ മകളും മരുമകനും ഓടിയെത്തിയപ്പോഴേക്കും കള്ളൻ 6,000 രൂപയുമായി കടന്നുകളഞ്ഞു. തുടർന്ന്
അംബോളി പൊലീസിൽ പരാതി നൽകി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img