web analytics

ചരിത്രത്തിൽ അപൂർവം; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെ അന്വേഷണം

സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട്‌ കേന്ദ്ര സർക്കാർ.The central government has ordered an investigation into the case of illegal acquisition of assets against the retired judge of the Supreme Court, Justice Cyriak Joseph

മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമിത് ഷായ്ക്ക് നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് അമിത് ഷായുടെ നിര്‍ദേശം.

ചരിത്രത്തിൽ അപൂർവ്വമായിട്ടാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജിക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്നത്.

കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുന്നത്.

നേരത്തേ സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിൻ്റെ നിയമസാധ്യതകൾ സംസ്ഥാന നിയമസെക്രട്ടറിയോട് സംസ്ഥാന ആഭ്യന്തരവകുപ്പ് ആരാഞ്ഞിരുന്നു.

റിട്ട. ജഡ്ജിക്കെതിരെ അന്വേഷണം നടത്താനുള്ള തുടർനടപടി സ്വകീരിക്കാമെന്നാണ് അദ്ദേഹം നിയമോപദേശം നൽകിയത്.

തുടര്‍ന്ന് കേരള ഹൈക്കോടതി റജിസ്ട്രാർ ജനറലിനോട് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.

വിരമിച്ച സുപ്രീം കോടതി ജഡ്ജിക്കെതിയുള്ള ഭൂരിഭാഗം ആരോപണങ്ങളിലും അന്വേഷണം നടത്തുവാൻ ഹൈക്കോടതിയിൽ സംവിധാനമില്ല. ആഭ്യന്തരവകുപ്പാണ് അന്വേഷിക്കേണ്ടത് എന്നായിരുന്നു മറുപടി.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img