web analytics

പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എത്തിയ എസ്ഐയുടെ കൈ കടിച്ച് മുറിച്ച് പ്രതി

കാ​സ​ർ​ഗോ​ഡ്: വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ​ക്ക് പ്ര​തി​യു​ടെ ക​ടി​യേ​റ്റു. എ​സ്ഐ അ​രു​ൺ മോ​ഹ​ന​നാ​ണ് ക​ടി​യേ​റ്റ​ത്. പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് പ്ര​തി​യു​ടെ ആ​ക്ര​മ​ണം.

വ​ല​തു കൈ​ത​ണ്ട​യി​ൽ ക​ടി​യേ​റ്റ അ​രു​ൺ മോ​ഹ​ന​ൻ ചി​കി​ത്സ തേ​ടി. പ്ര​തി രാ​ഘ​വ​ൻ മ​ണി​യ​റ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img