web analytics

ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ച് താൽക്കാലിക ജീവനക്കാരിക്ക് ഗുരുതര പരിക്ക്: സംഭവം ആലപ്പുഴയിൽ

ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ച് താൽക്കാലിക ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ തല മതിലിൽ ഇടിച്ചാണ് നിഷക്ക് ഗുരുതരമായി പരിക്കേറ്റത്. ആർഎംഒയുടെ വാഹനം കസ്റ്റഡിയിൽ എടുത്തു.Temporary employee seriously injured after RMO’s car crashes into General Hospital premises

ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ആർഎംഒ കാറെടുത്ത് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് നിഷയെ ഇടിക്കുകയായിരുന്നു. അപകടകരമായും അശ്രദ്ധമായും വാഹനം ഓടിച്ചതിനാണ് കേസ്.

ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഷയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് നിഷ. സംഭവത്തിൽ പോലിസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img