ക്ഷേത്രത്തിൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മോഷണം; പ്രതി പിടിയിൽ

കോ​ട്ട​യം: ക്ഷേ​ത്ര​ത്തി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അറസ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര കു​റ്റി​ക്കോ​ണം ഭാ​ഗ​ത്ത് സ​ജി​താഭ​വൻ വീ​ട്ടി​ൽ സ​ജി​ത്തി​നെ (41) യാ​ണ് ഈ​സ്റ്റ് പൊ​ലീ​സ് പിടികൂടിയത്.

പു​തു​പ്പ​ള്ളി എ​ള്ളു​കാ​ല ക​ള​രി​ക്ക​ൽ ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കുത്തിത്തുറന്നാണ് പ​ണ​വും, തി​ട​പ്പ​ള്ളി​യി​ലെ അ​ല​മാ​ര​ക്കു​ള്ളി​ൽ
സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ്ണ താ​ലി​യും പൊ​ട്ടും ലോ​ക്ക​റ്റും ചെ​യി​നും ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ
തു​ട​ർ​ന്ന് ഈ​സ്റ്റ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇയാളെ അറസ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ യു.​ശ്രീ​ജി​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ജി​ത്തി​നെ​തി​രെ ഏ​ഴു​കോ​ൺ, ചാ​ത്ത​ന്നൂ​ർ, കൊ​ട്ടാ​ര​ക്ക​ര എ​ന്നീ
സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

പഞ്ഞമാസത്തിന് വിട, പൊന്നിൻ ചിങ്ങമെത്തി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പഞ്ഞമാസത്തിന് വിട, പൊന്നിൻ ചിങ്ങമെത്തി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ തിരുവനന്തപുരം: പുതുവർഷത്തിന് തുടക്കമിട്ട്...

ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ കൽപ്പറ്റ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

Related Articles

Popular Categories

spot_imgspot_img