web analytics

ട്രൂ കോളറിന് മുട്ടൻ പണി; കോളര്‍ ഐഡി സേവനവുമായി ടെലികോം കമ്പനികൾ

ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ കോളർ ഐഡി സേവനം പരീക്ഷിക്കാൻ തുടങ്ങി. ഹരിയാനയിലും മുംബൈയിലുമാണ് ട്രയൽസ് നടക്കുന്നത്.

കോൾ സ്വീകരിക്കുന്ന ഉപയോക്താവിന് വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കാൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ട്രൂകോളർ പോലെയുള്ള സേവനമാണെങ്കിലും, ടെലികോം കമ്പനികൾ നേരിട്ടാണ് സംവിധാനം നടപ്പിലാക്കുന്നത്.

സ്പാം കോളുകള്‍ തിരിച്ചറിയാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ഈ സേവനത്തിൻ്റെ സാങ്കേതിക നാമം CNAP (കോളിംഗ് നെയിം പ്രസൻ്റേഷൻ) എന്നാണ്. ഈ പരീക്ഷണങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ സർക്കാർ പങ്കിടും. അതിന് ശേഷം, സേവനം നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ ശരിയായ തീരുമാനങ്ങള്‍ എടുക്കും.

4 ജി അല്ലെങ്കില്‍ 5 ജി ഉപകരണങ്ങള്‍ക്ക് മാത്രമേ ഇതിനെ പിന്തുണയ്ക്കാൻ കഴിയൂ എന്നതിനാല്‍, ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഈ സേവനത്തില്‍ നിന്ന് പ്രയോജനം ലഭിക്കില്ല.

Read More: ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്നിബാധ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Read More: ജമ്മു കാശ്മീരിലെ ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു

Read More: മഴയും കാറ്റും വരുന്നുണ്ടോ?; പേടിക്കേണ്ട നേരത്തെ അറിയാം ; ഇനി പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ തത്സമയം ഫോണില്‍ ലഭിക്കും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img