web analytics

തൊടുപുഴയിൽ കാണിക്കവഞ്ചി പൊളിക്കാൻ ശ്രമിച്ച് കൗമാരക്കാരൻ; നല്ല നടപ്പ് ഉപദേശിച്ച് വിട്ടയച്ചു

തൊടുപുഴയിൽ കാണിക്കവഞ്ചി പൊളിക്കാൻ ശ്രമിച്ച് കൗമാരക്കാരൻ

തൊടുപുഴക്ക് സമീപം കുടയത്തൂർ അമ്പലത്തിന്റെ കാണിക്കവഞ്ചി പൊളിക്കാൻ ശ്രമിച്ചെന്ന സംശയത്തിന്റെ പേരിൽ പിടികൂടിയ കൗമാരക്കാരനെ താക്കീത് നൽകി വിട്ടയച്ചു.

വയനക്കാവ് ദേവിക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് മുട്ടം സ്വദേശിയായ കൗമാരക്കാരൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്.

ചൊവ്വാഴ്ച രാത്രി 11 നാണ് സംഭവം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് പരിസരത്ത് മോട്ടോർബൈക്ക് കണ്ടത്.

തുടർന്ന നടത്തിയ തിരച്ചിലിൽ പരിസരത്തുനിന്നും കൗമാരക്കാരനെ കണ്ടെത്തി.കാഞ്ഞാർ പോലീസെത്തി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചു.

തുടർന്ന് ഇയാളെ വാഹനം സഹിതം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തുടർന്ന് അമ്പല കമ്മിറ്റിക്കാരും കൗമാരക്കാരന്റെ കുടുംബക്കാരും പോലീസുമായി കൂടിയാലോചിച്ച് നല്ല നടപ്പ് ഉപദേശിച്ച് പയ്യനെ വിട്ടയച്ചു.

മതിയായ രേഖകളില്ലാത്തതിനാൽ ഇയാളുടെ വാഹനം കാഞ്ഞാർ പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലത്തിൽ പല രാശിക്കാർക്കും രാവിലെക്കും വൈകുന്നേരത്തിനും...

രാഹുലിന് പിണറായിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’! “അന്ന് ലീവിലായിരുന്നോ?” ഛത്തീസ്ഗഢ് വിഷയം കത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ...

“ആയുധങ്ങളല്ല, സ്നേഹമാണ് ജയിക്കേണ്ടത്!” ലോകത്തോട് മാർപാപ്പ; യുദ്ധക്കനലുകൾക്കിടെ ആദ്യ ഈസ്റ്റർ സന്ദേശം

വത്തിക്കാൻ സിറ്റി: ലോകമെമ്പാടും യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും പടരുന്ന ഈ വർത്തമാനകാലത്ത്, ...

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം ബ്രസീലിയ:  ചെറുവിമാനം റസ്റ്റോറന്റിലേക്ക് തകർന്നുവീണ് തീപിടിത്തം...

Related Articles

Popular Categories

spot_imgspot_img