സ്കൂളിൽ നിന്ന് മോഷ്ടിച്ച മുതൽ തിരികെവച്ചു; കുളത്തൂപ്പുഴയിൽ യുവാക്കൾ കുടുങ്ങി

സ്കൂളിൽ നിന്ന് മോഷ്ടിച്ച മുതൽ തിരികെവച്ചു; കുളത്തൂപ്പുഴയിൽ യുവാക്കൾ കുടുങ്ങി കൊല്ലം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ സ്കൂളിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ചെറുകര ആർജിഎം എൽപി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന സ്പീക്കറുകൾ, മിക്സർ തുടങ്ങിയ ഉപകരണങ്ങളാണ് മോഷണം പോയത്. പെരുമ്പാവൂർ ഭായി കോളനിയിലെ ലഹരി കച്ചവടത്തിൽ പങ്ക്; പോലീസുകാരന് സസ്പെൻഷൻ പ്രദേശവാസികളായ രണ്ടുപേർ അറസ്റ്റിൽ ചെറുകര അനന്തു ഭവനിൽ അനന്തു രാജ് (29), പൊൻപാതിര മുകളിൽ ബിനു … Continue reading സ്കൂളിൽ നിന്ന് മോഷ്ടിച്ച മുതൽ തിരികെവച്ചു; കുളത്തൂപ്പുഴയിൽ യുവാക്കൾ കുടുങ്ങി