web analytics

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. തഞ്ചാവൂരിലാണ് സംഭവം. അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അജിത് കുമാറിനെ, കാവ്യയുടെ പിതാവായ പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നതായി പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം പുണ്യമൂർത്തിയും മറ്റ് മൂന്ന് പേരും അമ്മൻപേട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. നാലുപേരെയും കോടതി റിമാൻഡ് ചെയ്തു.

ആലങ്കുടി സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന പി. കാവ്യയെ കഴിഞ്ഞ വർഷം നവംബറിൽ കൊലപ്പെടുത്തിയിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, സ്കൂളിലേക്ക് പോകുന്നതിനിടെ കാവ്യയെ തടഞ്ഞുനിർത്തി വെട്ടിക്കൊന്നതാണ് കേസ്.

English Summary
In Tamil Nadu, a man accused of murdering a teacher was killed by the victim’s father and relatives after he was released on bail. The accused was attacked and killed at his residence. The father and three others later surrendered to the police and have been remanded.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

Other news

തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ അതൃപ്തിയെന്ന് സൂചന

തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ...

മെസ്സിയെ നാണം കെടുത്തിയോ? കൊൽക്കത്തയിലെ മെസ്സി ഷോ കലാപത്തിൽ കലാശിച്ചതിന് പിന്നിലെ വിവിഐപി കളി പുറത്താകുമ്പോൾ

മെസ്സിയെ നാണം കെടുത്തിയോ? കൊൽക്കത്തയിലെ മെസ്സി ഷോ കലാപത്തിൽ കലാശിച്ചതിന് പിന്നിലെ...

എന്താണ് ‘എക്സ്-റേ ഫ്ലൂറസെൻസ്’? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ പൂട്ട്

എന്താണ് 'എക്സ്-റേ ഫ്ലൂറസെൻസ്'? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ...

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച! 

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ;...

പുല്ലുവഴിയുടെ മണ്ണിൽ നിന്ന് മലയാള സാഹിത്യത്തിന്റെ ഉച്ചിയിലേക്ക്! അക്ഷരങ്ങളുടെ ഏകാന്തയാത്രികൻ എം.പി. നാരായണപിള്ളയുടെ ഓർമ്മകൾക്ക് ഇന്ന് 28 വയസ്സ്

പുല്ലുവഴിയുടെ മണ്ണിൽ നിന്ന് മലയാള സാഹിത്യത്തിന്റെ ഉച്ചിയിലേക്ക്! അക്ഷരങ്ങളുടെ ഏകാന്തയാത്രികൻ എം.പി. നാരായണപിള്ളയുടെ...

Related Articles

Popular Categories

spot_imgspot_img