web analytics

കൊടും ചൂട് ഉടൻ അവസാനിക്കില്ല; മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം

സംസ്ഥാനത്തെ കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തിൽ സ്ഥിതി ആശകജനകമാക്കുന്നത്. താപനില 42 ഡിഗ്രി വരെ തുടരുമെന്നാണ് സൂചിപ്പിക്കുന്നത്. തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകൾ സൂക്ഷിക്കണം. മെയ് പകുതിയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് തെക്കൻ കേരളത്തിൽ അടക്കം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് തുടർച്ചയായി കാലവർഷം എത്തുമെന്നും കരുതുന്നു, അടുത്ത രണ്ടാഴ്ച കേരളത്തിൽ നിർണായകമാണ്, ഗ്രൌണ്ട് വാട്ടർ ലെവൽ താഴുന്നത് ആശങ്കജനകമായ നിലയിലാണെന്നും കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി പറയുന്നു.

Read More: ഇന്ന് ജോലിക്ക് കയറണ്ട; കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ നിർദേശം; ഉടൻ ഡി.ടി.ഒ യുടെ മുന്നിൽ ഹാജരാകണം

Read More: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനില്ല, സൂര്യഘാതമേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകും; മന്ത്രി കെ കൃഷ്ണൻകുട്ടി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img