വെള്ളറട: തിരുവനന്തപുരത്ത് കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. വെള്ളറട ഇമ്മാനുവൽ കോളേജ് വിദ്യാർത്ഥിയ്ക്കാണ് ക്രൂരമർദ്ദനമേറ്റത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. റാഗിങ് ആണെന്നാണ് പരാതി. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു.
Read Also : ദിലീപേട്ടൻ വിളിച്ചെങ്കിലും എനിക്ക് സാധിച്ചില്ല; മീര പറഞ്ഞത്