web analytics

ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

പെരുമ്പാവൂർ: പെരുമ്പാവൂർ മണ്ഡലത്തിലെ ട്വൻറി 20 സ്ഥാനാർഥിയായ ലക്ഷ്മിപ്രിയക്ക് വോട്ടർപട്ടികയിൽ പേരില്ലെന്ന റിപ്പോർട്ട് പുറത്ത്.

നിലവിൽ തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് താരം താമസിക്കുന്നത്. എന്നാൽ ഇവിടെ വോട്ടർപട്ടികയിൽ പേരില്ലെന്നാണ് വിവരം. മുമ്പ് താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും ലക്ഷ്മിപ്രിയയുടെ പേര് കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോയും റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളാലാണ് പരിപാടി മാറ്റിവെച്ചതെന്ന് ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ട്വൻറി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ലക്ഷ്മിപ്രിയയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img