web analytics

മൂവാറ്റുപുഴയിൽ ഒമ്പത് പേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം; കടിയേറ്റവരിൽ കുട്ടികളും

കൊച്ചി: മൂവാറ്റുപുഴയില്‍ ഒൻപത് പേരെ കടിച്ച നായ ചത്തു. നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയത്തിനിടെയാണ് നായ ചത്തത്. നായയെ നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

കുട്ടികള്‍ അടക്കമുള്ളവർക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തെരുവുനായ അക്രമിച്ചിട്ടുണ്ട്.

 

Read Also: സ്ത്രീ യാത്രക്കാരില്ല; ഹൈദരാബാദ് മെട്രോ പദ്ധതി വിറ്റൊഴിവാക്കാന്‍ ഒരുങ്ങി എല്‍ ആന്‍ഡ് ടി

Read Also: മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം; ഡോക്ടറെ ആക്രമിച്ച് രോഗി, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img