web analytics

തെരുനായയുടെ ആക്രമണം; നാലു വയസ്സുകാരനടക്കം മൂന്നു പേർക്ക് കടിയേറ്റു

പരിസരത്തെ നിരവധി വളർത്തു മൃഗങ്ങളെയും നായ അക്രമിച്ചിട്ടുണ്ട്

പന്തളം: തെരുവുനായയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. പന്തളം പെരുമ്പുളിക്കലിലാണ് സംഭവം. നാലു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേരാണ് ആക്രമണത്തിനിരയായത്.(Stray dog attack; Three people, including a four-year-old boy, were injured)

പരിസരത്തെ നിരവധി വളർത്തു മൃഗങ്ങളെയും നായ അക്രമിച്ചിട്ടുണ്ട്. മന്നം നഗർ കരൂർ വീട്ടിൽ അജിതകുമാരി (55), മന്നം നഗർ കുളത്തിന്‍റെ കിഴക്കേതിൽ സരോജിനിയമ്മ (80), വൈഷ്ണവത്താൽ ആരവ് വി. നായർ (4) എന്നിവർക്കാണ് കടിയേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാലിന് ആണ് സംഭവം.

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അയൽവാസികളെ നായ കടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം നായയെ പിടികൂടാനായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img