web analytics

കുറവുണ്ടെങ്കിലും 54,000 വിട്ടൊരു കളിയുമില്ല; സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ആശ്വാസം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,805 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം സ്വർണ വില സർവകാല റെക്കോർഡിലെത്തിയിരുന്നു. 54,520 രൂപയിലെത്തിയിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. ഈ മാസം പവന് 3,640 രൂപയാണ് വർധിച്ചത്.

രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും സ്വർണവിലയിൽ മാറ്റം വരാൻ കാരണം. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വന്നത് സ്വർണത്തിന്റെയും ബ്രെന്റ് ക്രൂഡിന്റെയും വില ഇടിച്ചു. ബാരലിന് 90 ഡോളറിന് മുകളിലെത്തിയ ക്രൂഡ് വില 87 ഡോളറിലേക്ക് കൂപ്പുകുത്തി.

 

Read Also: മീനത്തിൽ താലികെട്ടിനൊരുങ്ങി അനിൽ ആന്റണി! പത്തനംതിട്ടയിൽ ജയിച്ചാലും തോറ്റാലും കേന്ദ്രമന്ത്രി; എകെ ആന്റണിയുടെ മകന് തെരഞ്ഞെടുപ്പിന്ശേഷം ശുക്രദശ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img