News4media TOP NEWS
ആദ്യം ലൈറ്റ് മെട്രോ, പിന്നീട് മെട്രോ, ഇപ്പോഴിതാ ലൈറ്റ് ട്രാം മെട്രോയും; തിരുവനന്തപുരത്ത് വേണ്ടെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരിഷ്‌കാരം വരും തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട് മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്നം മാത്രം

വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെ ഷൈൻ ടോം ചാക്കോയും തനൂജയും വേർപിരിഞ്ഞോ; സത്യം വെളിപ്പെടുത്തി തനൂജ

വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെ ഷൈൻ ടോം ചാക്കോയും തനൂജയും വേർപിരിഞ്ഞോ; സത്യം വെളിപ്പെടുത്തി തനൂജ
April 27, 2024
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഷൈൻ ടോം ചാക്കോയുടെ പ്രണയവിശേഷം. ഭാവിവധു തനൂജയുമായി താരം വേർപിരിഞ്ഞു എന്നായിരുന്നു പ്രചരണം. ഷൈനിനൊപ്പമുള്ള ചില ചിത്രങ്ങൾ തനൂജ ഇൻസ്റ്റ​ഗ്രാമിൽ നീക്കിയതാണ് ഇങ്ങനെയൊരു അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാൽ എല്ലാ പ്രചാരണങ്ങൾക്കും ഒറ്റ ചിത്രം കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് തനൂജ.

ഷൈനിന്റെ കവിളിൽ ചുംബിക്കുന്നതിന്റെ ചിത്രമാണ് തനൂജ ഇപ്പോൾ പോസ്റ്റ് ചെയ്തത്. ഷൈൻ ടോം ചാക്കോയെ ടാ​ഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. എന്തായാലും ആരാധകരെ ആകെ ആവേശത്തിലാക്കിയിരിക്കുകയാണ് ചിത്രം. ഇരുവരേയും ഒന്നിച്ച് കാണാൻ തന്നെ മനോഹ​രമാണ് എന്നാണ് കമന്റുകൾ. ഹേറ്റേഴ്സ് രണ്ട് സ്റ്റെപ്പ് മാറി നിൽക്കണം എന്നു പറയുന്നവരുണ്ട്. ഇതൊന്നും മര്യാദയ്ക്ക് പോകില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ വളഞ്ഞു പോകാം എന്നാണ് തനൂജ ഇതിന് മറുപടി നൽകിയത്.
വിവാഹനിശ്ചയ ചിത്രങ്ങളും നീക്കിയിരുന്നു. ഇതിനു പിന്നാലെ ഇവരെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളുമായി. ഇവർ വിവാഹത്തിനു മുമ്പ് തന്നെ പിരിയുമെന്നത് നേരത്തെ ഉറപ്പായിരുന്നുവെന്നും വിചാരിച്ചതുപോലെ തന്നെ സംഭവിച്ചുവെന്നുമായിരുന്നു പരിഹാസ കമന്റുകൾ. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈൻ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം. വിവാഹം ഈ വർഷം ഉണ്ടായേക്കും.

Read Also: ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം മലയാളി നേഴ്‌സിന്റേത്; വീടുവിട്ടിറങ്ങിയത് ദിവസങ്ങൾക്ക് മുൻപ്

Related Articles
News4media
  • Kerala
  • News

തസ്കരവീരാ, നീ കവർന്നത് സൗമ്യയുടെ സ്വപ്നങ്ങളാണ്; മോഷണം പോയത് കാനഡയില്‍ ജോലിക്ക് പോകാന്‍ വിമാനടിക്കറ്റ...

News4media
  • Kerala
  • News
  • Top News

ആദ്യം ലൈറ്റ് മെട്രോ, പിന്നീട് മെട്രോ, ഇപ്പോഴിതാ ലൈറ്റ് ട്രാം മെട്രോയും; തിരുവനന്തപുരത്ത് വേണ്ടെന്ന് ...

News4media
  • Kerala
  • News
  • News4 Special

മൺമറഞ്ഞത് മലയാളത്തിൻ്റെ മരുമകൻ; സുശീൽ കുമാർ മോദിയുടെ മനസിലേക്ക് പൊൻകുന്നംകാരി ജെസി ജോർജ് ചേക്കേറിയ...

News4media
  • Entertainment

മമ്മൂട്ടി കമ്പനിയിൽ നയൻതാരയും ഗൗതം മേനോനും; എട്ട് വർഷത്തിന് ശേഷം താരരാജാവും ലേഡി സൂപ്പർ സ്റ്റാറും ഒന...

News4media
  • Entertainment
  • Kerala
  • News
  • Top News

റിവ്യു ബോംബിങ്; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പരാതി

News4media
  • Entertainment
  • Kerala
  • News
  • Top News

മികച്ച നടനായി ബിജു മേനോനും വിജയ രാഘവനും, ശിവദ, സറിന്‍ ഷിഹാബ് എന്നിവർ മികച്ച നടി, ചലച്ചിത്ര രത്നം ശ്ര...

News4media
  • Entertainment

അഭിമുഖങ്ങളിൽ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു : തുറന്ന്‌ പറഞ്ഞ് ഷൈൻ ടോം ചാക്കോ

News4media
  • Entertainment

പ്രണയകഥയെക്കുറിച്ച് ചോദിക്കുമ്പോൾ പരസ്പര ബന്ധമില്ലാത്ത മറുപടി ; പിന്നെയും ചർച്ച ഷൈൻ ടോം ചാക്കോ

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.