web analytics

തടവുകാരനുമായി ലൈം​ഗികബന്ധം; 30 കാരിയായ ജയിൽ ഉദ്യോ​ഗസ്ഥയുടെ വീഡിയോ പുറത്ത്; നടപടി

തെക്കുപടിഞ്ഞാറൻ ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിൽ തടവുകാരനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടെ ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ നടപടി. 30 കാരിയായ ലിൻഡ ഡി സൗസ അബ്രുവിനെതിരെയാണ് കേസ് എടുത്തത്. ജയിലിനുള്ളിൽ ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോസോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്തത്. (Sexual intercourse with a prisoner; The video of the 30-year-old prison officer is out)

ഉദ്യോഗസ്ഥ യൂണിഫോമിലാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത്തരം പ്രവൃത്തി വെച്ച് പൊറുപ്പിക്കില്ലെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനാകില്ലെന്നും ഉദ്യോ​​ഗസ്ഥർ പറ‍ഞ്ഞു. സംഭവത്തിൽ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

1851-ൽ പണികഴിപ്പിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ ജയിലായ എച്ച്എംപി വാൻഡ്സ്വർത്ത്, അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ജയിലാണ്. ഫുൾഹാമിൽ നിന്നുള്ള പൊതു ഓഫീസിൽ മോശമായി പെരുമാറിയെന്നാണ് കുറ്റം. ഇവരെ തിങ്കളാഴ്ച ഓക്സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img