ഇത്തവണ സാലറി ചലഞ്ച്​ പാളി;സ​മ​യ​പ​രി​ധി നീ​ട്ടി​

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ​ത്തി​ന്​ ജീ​വ​ന​ക്കാ​രു​​ടെ പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ച്ച്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​ല​റി ച​ല​ഞ്ച്​ ല​ക്ഷ്യം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി നീ​ട്ടി.Salary challenge for Wayanad rehabilitation. In the event that the target was not seen, the plan was extended

സെ​പ്​​റ്റം​ബ​റി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ആ​ഗ​സ്റ്റി​ലെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ അ​ഞ്ചു ദി​വ​സ​ത്തെ വി​ഹി​തം ന​ൽ​ക​​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള വ്യ​വ​സ്ഥ.

അ​നു​കൂ​ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സെ​പ്​​റ്റം​ബ​റി​ലേ​ക്ക്​ കൂ​ടി സാ​ല​റി ച​ല​ഞ്ച്​ നീ​ട്ടി. സ​മ്മ​ത​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ തു​ക ഈ​ടാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ആ​ഗ​സ്റ്റി​​ൽ സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ പ​ല​ർ​ക്കും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യ​തെ​ന്ന്​​ ഉ​ത്ത​ര​വി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ച്​ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​താ​യും ഉ​ത്ത​ര​വി​ലു​ണ്ട്.

സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ 500 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ്​ ധ​ന​വ​കു​പ്പ്​ ല​ക്ഷ്യ​മി​ട്ട​ത്. ഇ​തി​നാ​യി ‘സി.​എം.​ഡി.​ആ​ർ.​എ​ഫ്​ വ​യ​നാ​ട്’ എ​ന്ന ട്ര​ഷ​റി അ​ക്കൗ​ണ്ടും തു​റ​ന്നി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

Other news

ചാ​മു​ണ്ഡി​ക്കു​ന്നി​ലെ കോ​ഴിവ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമം; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പോലീസ് പി​ടി​യി​ൽ....

കനാലിലേക്ക് വീണ കാർ യാത്രികരെ രക്ഷപ്പെടുത്തി യുവാവ്; അപകടം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ; സംഭവം കൂത്താട്ടുകുളത്ത്

കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

Related Articles

Popular Categories

spot_imgspot_img